ബാനം
ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍
ജൂണ്‍ 21ന്
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്
യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.
പ്രശസ്ത
യോഗ പരിശീലകന്‍ ശ്രീ പി
ബാബുരാജ് നേതൃത്വം നല്‍കി.പിടിഎ
പ്രസിഡണ്ട് ശ്രീ ബാനം കൃഷ്ണന്‍
അധ്യക്ഷത വഹിച്ചു.
സ്കൂള്‍
ഹെഡ്മിസ്ട്രസ് ശ്രീമതി രേഷ്മ
സ്വാഗതവും ശ്രീ പി കെ ബാലചന്ദ്രന്‍
നന്ദിയും പറഞ്ഞു.
No comments:
Post a Comment