Showing posts with label ഡങ്കിപ്പനി ബോധവല്‍ക്കരണ ക്ലാസ്സ്. Show all posts
Showing posts with label ഡങ്കിപ്പനി ബോധവല്‍ക്കരണ ക്ലാസ്സ്. Show all posts

Thursday, 28 June 2018

ഡങ്കിപ്പനി ബോധവല്‍ക്കരണ ക്ലാസ്സ്


ബാനം പ്രദേശത്ത് പടര്‍ന്നു പിടിക്കുന്ന ഡങ്കിപ്പനിക്കെതിരെ ബാനം ഗവ.ഹൈസ്കൂളില്‍ ബോധവല്‍ക്കരണ ക്ലാസ്സ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ' സന്തോഷ് കുമാര്‍ എം എസ് നയിക്കുന്നു. ഹെഡ്‌മിസ്ട്രസ് ശ്രീമതി എം.രേഷ്മ, സീനിയര്‍ അസിസ്റ്റന്റ് ശ്രീ പി കെ ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.