Wednesday 20 December 2017

പത്രവാര്‍ത്ത

                                       
                                           ജനയുഗം 21.12.2017

                                                   
                                            ദേശാഭിമാനി 21.12.2017

ക്ലാസ്സ് ലൈബ്രറി ശാക്തീകരണം

ബാനം ഗവ.ഹൈസ്കൂളിലെ ക്ലാസ്സ് ലൈബ്രറിയിലേക്ക് ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ശ്രീ പി ദിവാകരന്‍ സംഭാവനയായി നല്‍കിയ പുസ്‌തകങ്ങളുടെയും ഷെല്‍ഫിന്റെയും ഏററുവാങ്ങല്‍ 20.12.2017ന് സ്കൂള്‍ അങ്കണത്തില്‍ വെച്ചു നടന്നു. അകാലത്തില്‍ മരിച്ചുപോയ മകന്‍ ദേവാനന്ദിന്റെ സ്മരണയ്‌ക്കാണ് പുസ്തകങ്ങള്‍ സംഭാവന നല്‍കിയത്.അതോടൊപ്പം ജനയുഗം പത്രത്തിന്റെ ആറു കോപ്പികളും ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കി.


                                      ജനയുഗം പത്രത്തിന്റെ വിതരണം




                ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ ഏറ്റുവാങ്ങുന്നു
                                                       പുസ്തകങ്ങള്‍
 

Sunday 10 December 2017

ശ്രദ്ധ ഏകദിന ശില്‍പശാല


                            സ്വാഗതം രാജന്‍ കെ കെ
 
           
              അദ്ധ്യക്ഷന്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രഘു മിന്നിക്കാരന്‍


       
           
            ഉദ്ഘാടനം പി ടി എ പ്രസിഡണ്ട്  ശ്രീ ബാനം കൃഷ്ണന്‍






                 ശ്രദ്ധ  മികവിലേക്ക് ഒരു കാല്‍ വെപ്പ്

ഫുട്ബോള്‍ മാച്ച്

കായികരംഗം പുത്തന്‍ ഉണര്‍വിലേക്ക്.ക്ലാസ്സുകള്‍ തമ്മില്‍ ആരംഭിച്ച ഫുട്ബോള്‍ മാച്ചില്‍ നിന്ന്


മാച്ച് ഉദ്ഘാടനം ചെയ്ത ഹെഡ്‌മാസ്റ്റര്‍ ശ്രീ രഘു മിന്നിക്കാരന്‍ കളിക്കാരെ പരിചയപ്പെടുന്നു


               ആദ്യ മാച്ച് പത്താം ക്ലാസ്സും ഒന്‍പതാം ക്ലാസ്സും തമ്മില്‍


                       കാണികള്‍

പച്ചക്കറി കൃഷി

ശ്രീധരന്‍ മാഷുടെ നേതൃത്വത്തില്‍ ആരംഭിച്ച പച്ചക്കറി കൃഷി

 

हिंदि असंब्लि

                         ബാനം സ്കൂളിലെ ആദ്യത്തെ ഹിന്ദി അസംബ്ലി


ഇംഗ്ലീഷ് അസംബ്ലി





Wednesday 6 December 2017

സബ് ജില്ലാ ശാസ്ത്ര- പ്രവൃത്തി പരിചയ മേള വിജയികള്‍


അബ്‌ദു സലാം 7th std പ്രവൃത്തി പരിചയ മേള യു പി വിഭാഗം ചിര‌ട്ട കൊണ്ടുള്ള ഉത്പന്നങ്ങള്‍ ഒന്നാം സ്ഥാനം A ഗ്രേഡ്



അനുലയ ബി കമല്‍ 6ാം ക്ലാസ്സ് & ഗ്രീഷ്‌മ 7ാം ക്ലാസ്സ് 
ശാസ്ത്രമേള യു പി വിഭാഗം സ്റ്റില്‍ മോഡല്‍ ഒന്നാം സ്ഥാനം A ഗ്രേഡ്
 ജില്ലാ ശാസ്ത്രമേളയില്‍ A ഗ്രേഡ്


അഭിനന്ദ് 10 th std ഗണിതശാസ്ത്രമേള ഹൈസ്കൂള്‍ വിഭാഗം ഗണിത പസില്‍ A ഗ്രേഡ്

ജിതിന്‍രാജ് 10 th std ഗണിതശാസ്ത്രമേള ഹൈസ്കൂള്‍ വിഭാഗം ജ്യോമട്രിക്കല്‍  ചാര്‍ട്ട് A ഗ്രേഡ്

മപഹമ്മദ് സഫ്‌വാന്‍ 7th std ഗണിതശാസ്ത്രമേള യു പി വിഭാഗം ജ്യോമട്രിക്കല്‍  ചാര്‍ട്ട് A ഗ്രേഡ്


രഞ്ജിഷ പി & സിനിമോള്‍ കെ സാമൂഹ്യശാസ്ത്രമേള യു പി വിഭാഗം വര്‍ക്കിംഗ് മോഡല്‍ A ഗ്രേഡ്

സിദ്ധാര്‍ത്ഥ് കെ & ഗായത്രി അശോക് സാമൂഹ്യശാസ്ത്രമേള യു പി വിഭാഗം സ്റ്റില്‍ മോഡല്‍ A ഗ്രേഡ്



സബ് ജില്ലാ കലാമേള വിജയികള്‍


              ശ്രീപ്രിയ 9 th STD മിമിക്രി രണ്ടാം സ്ഥാനം A ഗ്രേഡ്


               കൃഷ്ണപ്രിയ ബാലന്‍ 9 th STD മോണോ  ആക്ട് A ഗ്രേഡ്

         
           ഗ്രീഷ്‌മ 7 th std യു പി വിഭാഗം കഥാ രചന A ഗ്രേഡ്


          
           ഹൈസ്കൂള്‍ വിഭാഗം ദേശഭക്തിഗാനം മൂന്നാം സ്ഥാനം

സബ് ജില്ലാ കായികമേള വിജയികള്‍



അഭിനി 10 th std ഷോട്പുട് ജൂനിയര്‍ രണ്ടാം സ്ഥാനം


          കൃഷ്ണപ്രിയ ബാലന്‍ 9 th std ഷോട്പുട് ജൂനിയര്‍ മൂന്നാം സ്ഥാനം



                      സിദ്ധാര്‍ത്ഥ് 7 th std 400 മീ. രണ്ടാം സ്ഥാനം


         
നന്ദകിഷോര്‍ 10 th std സബ് ജില്ലാ ഖൊ-ഖൊ ടീം സെലക്ഷന്‍


        ഖൊ-ഖൊ ജൂനിയര്‍ ബോയ്സ് രണ്ടാം സ്ഥാനം