Showing posts with label കാര്‍ഷിക കോളേജ് സന്ദര്‍ശനം. Show all posts
Showing posts with label കാര്‍ഷിക കോളേജ് സന്ദര്‍ശനം. Show all posts

Tuesday, 31 July 2018

കാര്‍ഷിക കോളേജ് സന്ദര്‍ശനം


ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ടിഷ്യൂ കള്‍ച്ചര്‍ തുടങ്ങിയ നൂതന കൃഷി സങ്കേതങ്ങള്‍ പരിചയപ്പെടുന്നതിനായി പടന്നക്കാട് കാര്‍ഷിക കോളേജിലേക്ക് ഒരു യാത്ര കുട്ടികള്‍ക്ക് നവ്യാനുഭവമായി. ശ്രീധരന്‍ തെക്കുമ്പാടന്‍, പ്രിയശാലിനി എം എന്നിവര്‍ നേതൃത്വം നല്‍കി.