Sunday 5 August 2018

ചാന്ദ്രദിനം


ബാനം ഗവ.ഹൈസ്കൂളില്‍ ചാന്ദ്രദിനം വിപുലമായ രീതിയില്‍ ആചരിച്ചു.ചാന്ദ്രദിന ക്വിസ് നടത്തി.വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചാന്ദ്രദിനപതിപ്പുകള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി രേഷ്മ എം പ്രകാശനം ചെയ്തു.








No comments:

Post a Comment