പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ബാനം ഗവ.ഹൈസ്കൂളില്‍ 
ആഘോഷിച്ചു.കോടോം ബേളൂര്‍ കൃഷിഭവന്റെ വകയായി വിദ്യാര്‍ത്ഥികള്‍ക്കുള്ള 
പച്ചക്കറി വിത്ത് വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി കുഞ്ഞിക്കണ്ണന്‍ 
ഉദ്ഘായനം ചെയ്തു. കുട്ടികള്‍ക്കുള്ള കൈപ്പുസ്തക വിതരണവും പച്ചക്കറി കൃഷി 
സംബന്ധിച്ച സിഡി കൈമാറ്റവും നടന്നു.കൃഷി ഓഫീസര്‍, ജനപ്രതിനിധികള്‍, പി ടി എ
 ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വിദ്യാര്‍ത്ഥികളും അധ്യാപകരും 
ചേര്‍ന്ന്  സ്കൂള്‍ അങ്കണത്തിലും സമീപപ്രദേശങ്ങളിലും വൃക്ഷത്തൈകള്‍ നട്ടു 
പിടിപ്പിച്ചു.














No comments:
Post a Comment