Thursday 28 June 2018

ചരിത്ര ശേഷിപ്പുകള്‍ തേടി


പ്രാചീനശിലായുഗ ചരിത്ര ശേഷിപ്പുകളിലേക്ക് ഒരു യാത്ര.ബാനം പ്രദേശത്തു കണ്ടെത്തിയ ചെങ്കല്ലറകളെ പരിചയപ്പെടാനായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യാത്രക്ക് അധ്യാപകരായ ശ്രീധരന്‍ തെക്കുമ്പാടന്‍ ,ടി വി പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





No comments:

Post a Comment