Wednesday 6 December 2017

സബ് ജില്ലാ ശാസ്ത്ര- പ്രവൃത്തി പരിചയ മേള വിജയികള്‍


അബ്‌ദു സലാം 7th std പ്രവൃത്തി പരിചയ മേള യു പി വിഭാഗം ചിര‌ട്ട കൊണ്ടുള്ള ഉത്പന്നങ്ങള്‍ ഒന്നാം സ്ഥാനം A ഗ്രേഡ്



അനുലയ ബി കമല്‍ 6ാം ക്ലാസ്സ് & ഗ്രീഷ്‌മ 7ാം ക്ലാസ്സ് 
ശാസ്ത്രമേള യു പി വിഭാഗം സ്റ്റില്‍ മോഡല്‍ ഒന്നാം സ്ഥാനം A ഗ്രേഡ്
 ജില്ലാ ശാസ്ത്രമേളയില്‍ A ഗ്രേഡ്


അഭിനന്ദ് 10 th std ഗണിതശാസ്ത്രമേള ഹൈസ്കൂള്‍ വിഭാഗം ഗണിത പസില്‍ A ഗ്രേഡ്

ജിതിന്‍രാജ് 10 th std ഗണിതശാസ്ത്രമേള ഹൈസ്കൂള്‍ വിഭാഗം ജ്യോമട്രിക്കല്‍  ചാര്‍ട്ട് A ഗ്രേഡ്

മപഹമ്മദ് സഫ്‌വാന്‍ 7th std ഗണിതശാസ്ത്രമേള യു പി വിഭാഗം ജ്യോമട്രിക്കല്‍  ചാര്‍ട്ട് A ഗ്രേഡ്


രഞ്ജിഷ പി & സിനിമോള്‍ കെ സാമൂഹ്യശാസ്ത്രമേള യു പി വിഭാഗം വര്‍ക്കിംഗ് മോഡല്‍ A ഗ്രേഡ്

സിദ്ധാര്‍ത്ഥ് കെ & ഗായത്രി അശോക് സാമൂഹ്യശാസ്ത്രമേള യു പി വിഭാഗം സ്റ്റില്‍ മോഡല്‍ A ഗ്രേഡ്



No comments:

Post a Comment