Sunday, 10 December 2017

ഫുട്ബോള്‍ മാച്ച്

കായികരംഗം പുത്തന്‍ ഉണര്‍വിലേക്ക്.ക്ലാസ്സുകള്‍ തമ്മില്‍ ആരംഭിച്ച ഫുട്ബോള്‍ മാച്ചില്‍ നിന്ന്


മാച്ച് ഉദ്ഘാടനം ചെയ്ത ഹെഡ്‌മാസ്റ്റര്‍ ശ്രീ രഘു മിന്നിക്കാരന്‍ കളിക്കാരെ പരിചയപ്പെടുന്നു


               ആദ്യ മാച്ച് പത്താം ക്ലാസ്സും ഒന്‍പതാം ക്ലാസ്സും തമ്മില്‍


                       കാണികള്‍

No comments:

Post a Comment