ബാനം ഗവ.ഹൈസ്കൂളിലെ ക്ലാസ്സ് ലൈബ്രറിയിലേക്ക് ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ശ്രീ പി ദിവാകരന്‍ സംഭാവനയായി നല്‍കിയ പുസ്‌തകങ്ങളുടെയും ഷെല്‍ഫിന്റെയും ഏററുവാങ്ങല്‍ 20.12.2017ന് സ്കൂള്‍ അങ്കണത്തില്‍ വെച്ചു നടന്നു. അകാലത്തില്‍ മരിച്ചുപോയ മകന്‍ ദേവാനന്ദിന്റെ സ്മരണയ്‌ക്കാണ് പുസ്തകങ്ങള്‍ സംഭാവന നല്‍കിയത്.അതോടൊപ്പം ജനയുഗം പത്രത്തിന്റെ ആറു കോപ്പികളും ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കി.
ജനയുഗം പത്രത്തിന്റെ വിതരണം
ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ ഏറ്റുവാങ്ങുന്നു
പുസ്തകങ്ങള്‍
ജനയുഗം പത്രത്തിന്റെ വിതരണം
ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ ഏറ്റുവാങ്ങുന്നു
പുസ്തകങ്ങള്‍
No comments:
Post a Comment